Thursday 17 October 2013

കറുത്ത മേഘങ്ങൾ 





 എന്താന്  കറുത്ത മേഘങ്ങൾ കൊണ്ട് ഉദേശിച്ചത് ..........???ഇ കറുത്ത മേഘം എല്ലയിടതും  ഉണ്ടോ ........??ഉണ്ട് ഉണ്ട് ഉണ്ട് ..........നമുടെ ചുറ്റും ഉണ്ട്..............ഹാ  ഓരോന്ന് ആലോചിച് കളയാൻ ആർക് സമയം ...ഈ ലോകം ഒരു പാട് മാറിയിരിക്കുന്നു ..............വിദ്യ സമ്പന്നമായ ലോകം ...പുതിയ കണ്ടു പിടിത്തങ്ങൾ ...സാങ്കേതിക  വിദ്യകൾ ............നല്ലത്..എല്ലാം നല്ല കാര്യങ്ങൾ ..................പക്ഷെ എ കറുത്ത മേഘം നമുടെ കുരുന്നുകളെ നോകി ചിരികുന്നു ............:(
..........................അവൾക് ഈ ലോകത്ത് ജീവിക്കാൻ വേണ്ടതെല്ലാം ..കുടുംബം ,സംരക്ഷണം ,വസ്ത്രം ,നല്ല ഭക്ഷണം ,സന്തോഷം,..അങ്ങിനെ എല്ലാം ....പക്ഷെ കറുത്ത മേഘം അവളെയും വെറുതെ വിട്ടില്ല .............തീർത്തു  അതിന്റെ കാമ ദാഹം അവളുടെ കുരുന്നു മേനിയിൽ ...........ഇ അനുഭവം നമുടെ കുരുനുകല്ക് നമ്മൾ അറിയാതെ നേരിടേണ്ടി വരുന്നു .........അവരിൽ എത്ര പേര് പുറത്ത് പറയാൻ ധൈര്യപെടുനു ...??? അവൾ പറഞ്ഞിലാ ..കാരണം നഷ്ടം അവള്കാന് ...കറുത്ത മേഘം ഇ ലോകത്ത് മാന്യനാണ് ....അത് കുഞ്ഞു പ്രായത്തിൽ നടന്ന കാര്യം...........9 വയസ്സുലപോൾ .എന്താന് നടകുന്നതെന്ന് അറിയാതെ അവൾ പിടഞ്ഞു പോയി .............പിനെയും അവള്ക്ക് ജീവികണം കാരണം ആത്മഹത്യാ ചെയാൻ പേടിയായത് കൊണ്ടാവാം ..........ഹാ എന്തായാലും കാലം കടന്നുപോകുന്നു ........കറുത്ത മേഘങ്ങൾ വീണ്ടും അവളെതേടി വന്നു....പക്ഷെ അവൾ അവടെ നിന്നില ...ഓടി രക്ഷപെടാൻ ശ്രമിച്ചു ...... അല്ല ഓടി  പോയി ........പക്ഷെ അന്ന് സംഭവിച്ച അപകടം മറക്കാൻ സാധിചില്ല ..............ജീവിതാന്ത്യം വരെ ..............കാലം വീണ്ടും ഒളിച്ചു വച്ച കറുത്ത മേഘത്തെ അവൾ തിരിച്ചറിഞ്ഞു ......... അകറ്റി നിരത്തി ...എല്ലാ സംരക്ഷനയിലും  കുടുംബത്തോടൊപ്പം  ജീവിച്ച അവള്കിങ്ങനെ ............???????????
ഒന്നും അവകാശ പെടനില്ലാത്ത എത്ര എത്ര കുരുന്നുകൾ കറുത്ത മേഘങ്ങള്ക് ഇരയാകുന്നു............ഒരു പാട് കുഞ്ഞു ജീവനുകൾ പിടയുന്നു ..പിടഞ്ഞുകൊണ്ടിരികുന്നു .............എല്ലാരും സഹതപികുന്നു ...സങ്കടപെടുനു ...പ്രതികരികുന്നു ...അവടെ തീര്ന്നോ . ഇല്ല  ഒരികലുമില .....നമുടെ കുഞ്ഞു കുരുനുകളെ നമ്മുടെ ഉള്ള്ളം കയിൽ  പൊതിഞ്ഞു നടന്നാൽ കാര്യമുണ്ടോ.........??അവരെ രക്ഷിക്കാൻ എന്ത് ചെയ്യണം .....കളിച്ചു തിമിര്ത്തു നടകേണ്ട പ്രായത്തിൽ നമ്മുടെ കുരുനുകളെ പിചിചീന്താൻ വരുന്ന കറുത്തമേഘങ്ങളെ നമ്മൾ തിരിച്ചറിയണം ...........എപ്പോളും ജഗരൂഗരയിരികുക .................!!!!!!!!